top of page

Terms and Conditions
-
Online വഴി പൂജ ബുക്ക് ചെയ്യുന്നത് വഴിപാട് ദിനത്തില്‍ 5.00 am മണിക്ക് മുന്‍പ് ആയിരിക്കണം.
-
Confirmation ഫോണ്‍ കാള്‍ ഉള്ളതിനാല്‍ ശരിയായ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതാണ് അല്ലാത്ത പക്ഷം ബുകിംഗ് അസാധുവാകുന്നതാണ്.
-
പൂജ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന ഉറപ്പാക്കല്‍ ഫോണ്‍ കോളിന് ശേഷമേ പൂജാവിവരങ്ങള്‍ ക്ഷേത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയുള്ളൂ അല്ലാത്തപക്ഷം ബുകിംഗ് അസാധുവായി കണക്കാക്കാവുന്നതാണ്.
-
പൂജകള്‍ സംബന്ധിച്ച് യാതൊരുവിധ പണമിടപാടുകളും ഈ വെബ്സൈറ്റ് വഴി ഉണ്ടാവുന്നതല്ല.
-
പണമടക്കുന്നതിനും പ്രസാദം ലഭിക്കുന്നതിനും ക്ഷേത്രത്തില്‍ നേരിട്ടു ബന്ധപ്പെടെണ്ടാതുമാണ് മറ്റ് സൗകര്യങ്ങള്‍ ഉണ്ടാകുന്നതല്ല.
bottom of page
